തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് സ്മരണയുണർത്തുന്ന ഈസ്റ്റർ സമാധാനവും അനുകമ്പയുമേകി മനസ്സിനെ സമ്പന്നമാക്കട്ടെയെന്ന് അദ്ദേഹം

ആശംസിച്ചു.