തിരുവനന്തപുരം: പേരൂർക്കട ദർശൻ നഗർ ഹൗസ് നമ്പർ 658/എയിൽ കെ.എസ്. ജയൻ (63,റിട്ട. കെ എസ് ആർ ടി സി ) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ജിതിൻ, ജിത.