പേട്ട : ചാക്ക ടി.സി 31/1585 ശ്രീനാരായണി ഭവനിൽ പരേതനായ എൻ. തങ്കപ്പന്റെയും പി. തങ്കമ്മയുടെയും മകൻ ടി. മുരളിദാസ് (63) നിര്യാതനായി. സഹോദരൻ: ടി. മോഹൻദാസ്. സഞ്ചയനം: 14ന് രാവിലെ 8.30ന്.