ശ്രീകാര്യം: ഗാന്ധിപുരം ഗോപകുമാർ ഭവനിൽ പരേതനായ തുളസിധരൻ ആചാരിയുടെ ഭാര്യ വേലമ്മാൾ(86) നിര്യാതയായി . മക്കൾ: പരേതനായ മുരുകൻ, ചന്ദ്രൻ ,അംബിക, കണ്ണൻ, അയ്യപ്പൻ . മരുമക്കൾ: കൗസല്യ, ഷൈലജ, മോഹനൻ, മഹാലക്ഷ്മി, ഷീല. സഞ്ചയനം തിങ്കൾ രാവിലെ 8.30 ന്.