തിരുപുറം : മാഠകൂട്ടം എസ്.സി.എൻ കോട്ടേജിൽ സ്വാതന്ത്ര്യസമര സേനാനി എസ്. ചിദംബരൻ നാടാർ (92) നിര്യാതനായി. ഭാര്യ: എൻ. രസമണി (റിട്ട. ഗവ. സെക്രട്ടേറിയറ്റ്). മക്കൾ: ഹരികുമാർ സി.ആർ. ( ഗവ. സെക്രട്ടേറിയറ്റ്), സുനിതകുമാരി സി.ആർ. മരുമക്കൾ: ജിജിദാസ് ഡി, ഉണ്ണി ടി.സി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.