പനപ്പാംകുന്ന്: ആനവിള പുത്തൻവീട്ടിൽ ചെല്ലമ്മ (63) നിര്യാതയായി. മക്കൾ: അമ്പിളി,സജു,സുജ.മരുമക്കൾ: പ്രസന്നൻ, അനിൽകുമാർ, അതുല്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്