തിരുവനന്തപുരം: വൈക്കം ടിവി പുരം ചെമ്മനത്തുകര തലമുടിത്തറയിൽ പരേതനായ രമണന്റെ ഭാര്യ വൽസല (59) തിരുവനന്തപുരത്ത് മകളുടെ വസതിയിൽ നിര്യാതയായി. മകൾ: രമ്യ. മരുമകൻ: അനൂപ് (മലയാള മനോരമ, തിരുവനന്തപുരം).