മേലേ തേക്കട : മുക്കോലയ്ക്കൽ തടത്തരികത്ത് വീട്ടിൽ കൃഷ്ണൻ കുട്ടി ( 81) നിര്യാതനായി . മക്കൾ: വാസന്തി , ശശി കല, പവിത്ര ,ശ്രീകാന്ത്. മരുമക്കൾ : രവീന്ദ്രൻ ,വിജയകുമാർ, കുമാർ , മഞ്ചുഷ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.