police-

തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ വിജയകരമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജനങ്ങള്‍ പൂര്‍ണമായി പൊലീസിനോട് സഹകരിച്ചു. കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ പൊലീസിന്‍റെ പങ്ക് നിര്‍ണായകമാണ്. വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിലെ നിയമപ്രശ്നം ഉടന്‍ പരിഹരിക്കും. എല്ലാ ദിവസവും 30 ശതമാനം വാഹനങ്ങള്‍ വീതം വിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.