കിളിമാനൂർ :ചൂട്ടയിൽ കരയാളത്ത് വീട്ടിൻ എം.നാരായണപിള്ള (69) നിര്യാതനായി.ഭാര്യ : പരേതയായ ഗിരിജകുമാരി, മക്കൾ :ഗിരീഷ്, ഗീതു മരുമക്കൾ -രശ്മി, ഉല്ലാസ് കൃഷ്ണൻ.