coronavirus

ആറ്റിങ്ങൽ:ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഇന്നലെ വരെ- 408 പേർ നിരീക്ഷണത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് - 475 ആയിരുന്നു.പുതുതായി 6 പേർ നിരീക്ഷണത്തിലായി.77 പേർ നിരീക്ഷത്തിൽ നിന്നും ഒഴിവായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളവർ.(ബ്രാക്കറ്റിൽ നിരീക്ഷണത്തിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തായവർ)​ നഗരൂർ 69(10),പുളിമാത്ത് 59(18)​,​പഴയകുന്നുമ്മൽ.42( 3)​ കിളിമാനൂർ - 54(13)​ കരവാരം,76(21)​,​ വക്കം – 72(6)​,​ ആറ്റിങ്ങൽ - 15 ( 2)​,​- മണമ്പൂർ - 8 –(1)​,​ ചെറിനിയൂർ - 6 ( 0)​ . പഴയകുന്നുമ്മൽ - 1 - കിളിമാനൂർ, 1 - കരവാരം - 4 എന്നിങ്ങനെയാണ് പുതുതായി നിരീക്ഷണത്തിലായവർ.