നെടുമങ്ങാട് :ഏണിക്കര ഹരിതം റസിഡന്റ്സ് അസോസിയേഷൻ കരകുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് സമാഹരിച്ച പലവ്യഞ്ജന സാധങ്ങൾ വൈസ് പ്രസിഡന്റ്‌ പ്രമോദ് കുമാറും വാർഡ് മെമ്പർ വീണ ചന്ദ്രനും ചേർന്ന് ഹരിതം ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി.പ്രസിഡന്റ്‌ വിജയകുമാരൻ നായർ,സെക്രട്ടറി അജിത്കുമാർ,വൈസ് പ്രസിഡന്റ്‌ ശ്രീകണ്ഠൻ നായർ,ജോയിന്റ് സെക്രട്ടറി നസിർ, അംഗങ്ങളായ സന്തോഷ്‌ കുമാർ, ബൈജു, ശ്യാമ പ്രസാദ്, ഗീത, സ്മിത, ലതിക എന്നിവർ നേതൃത്വം നൽകി.