പാലോട് :പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സി.പി.ഐ പാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകി.എൽ.സാജൻ,കെ.ജെ.കുഞ്ഞുമോൻ, മനോജ് കുമാർ,ഹക്കിം,ജോസഫ് ഫ്രാൻസിസ്,ചിന്നമ്മ ജോസ്,അസ്ലം,ജോസ് സ്റ്റീഫൺ,ഷെമിം വാറുവിള തുടങ്ങിയവർ പങ്കെടുത്തു.