നെയ്യാറ്റിൻകര: പത്താംകല്ല്, പൂവങ്ങവിളാകം, കൃഷ്ണവിലാസത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ബി.കൃഷ്ണമ്മ (82)
നിര്യാതയായി.മക്കൾ :വിജയകുമാർ,ശോഭനകുമാരി,രേണുകാ ദേവി,മണികണ്ഠൻ നായർ,ജയൻ.മരുമക്കൾ :
വസന്തകുമാരി,രവികുമാർ,രാജേന്ദ്രൻ നായർ,പ്രിയ,.മഞ്ചു.സഞ്ചയനം : വ്യാഴം രാവിലെ 8 മണിക്ക്