പോത്തൻകോട്: അയണിമൂട് ശ്രീജിത്ത് ഭവനിൽ പുഷ്പാംഗദൻ ( 69) നിര്യാതനായി .മക്കൾ ശ്രീജിത്ത് ,ശ്രീകാന്ത് ,ശ്രീരാഗ് മരുമക്കൾ: സുജിത, അഖില, കീർത്തി .മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച്ച.