ഊരുട്ടമ്പലം : ശക്തിഭവനിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ സുരേഷ് കുമാർ പി.എസ് (52) നിര്യാതനായി .അമ്മ ശകുന്തള ( റിട്ട. അഗ്രികൾച്ചർ കോളേജ്) .ഭാര്യ ശ്രീലേഖ (പങ്കജ കസ്തുരി). മകൻ അഭിഷേക്.