വെള്ളനാട്: വെളിയന്നൂർ ലീലാ ഭവൻ മണ്ഡപത്തിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ(98)നിര്യാതയായി.മകൻ:ഗോപാലകൃഷ്ണൻ നായർ മരുമകൾ:പരേതയായ ലീലാകമാരി.സഞ്ചയനം:16ന് രാവിലെ 8.30ന്.