ആര്യനാട്:ആര്യനാട് മരിയ നഗർ ഹൗസ് നമ്പർ നാലിൽ പരേതനായ പൊടിയൻ നാടാരുടെ ഭാര്യ ഡെയ്സി(72)നിര്യാതയായി.മകൻ:പി.ജോസ്.മരുമകൾ:ജി.ബിന്ദുജോസ്.പ്രാർത്ഥന:ബുധനാഴ്ച രാവിലെ 7ന്.