preman

വെള്ളനാട്:കല്ലംപൊറ്റ ദീപ ഭവനിൽ എസ്.പ്രേമചന്ദ്രൻ നായർ (63)നിര്യാതനായി.ഭാര്യ:കെ.ശ്രീകുമാരി.മക്കൾ:എസ്.പി.ദിവ്യ ,എസ്.പി.ദീപ.മരുമക്കൾ:എസ്.ടി.സതീഷ്‌കുമാർ,വി.ബിജുകുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.