തിരുവനന്തപുരം : കുര്യാത്തി പുത്തൻവീട്ടിൽ പരേതനായ സുന്ദരേശൻ നായരുടെ ഭാര്യ ഡി. സരോജിനി അമ്മ (77, റിട്ട. തിരു. ജില്ലാ സഹകരണ ബാങ്ക്, ആറ്റുകാൽ) നിര്യാതയായി. മക്കൾ: എസ്. കൃഷ്ണകുമാർ (റേഷൻ ഡിപ്പോ എ.ആർ.ഡി 199), എസ്. ഗണേഷ് കുമാർ (ഡ്രൈവർ), എസ്. ഹരികുമാർ (കൺസ്യൂമർ ഫെഡ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി). മരുമക്കൾ: എസ്. ഗീത കൃഷ്ണകുമാർ, കെ. രാജി ഗണേഷ് കുമാർ, വിജി ഹരികുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന് ഗണേഷ്കുമാറിന്റെ വസതിയിൽ.