1

ലോക്ഡൗണിനെ തുടർന്ന് മൊബൈൽ സ്ഥാപനങ്ങൾ ഞായറാഴ്ച മാത്രം പ്രവർത്തിക്കാമെന്ന ഇളവ് അനുവദിച്ചതിനെ തുടർന്ന് തകരപ്പറമ്പിലെ മൊബൈൽ ഷോപ്പിൽ ഞായറാഴ്ച അനുഭവപ്പെട്ട തിരക്കിൽ അകലം പാലിക്കണമെന്ന് ആളുകൾക്ക് കർശനനിർദ്ദേശം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ