വൈപ്പിൻ : ഞാറക്കൽ കരോളിൽ പരേതനായ പരമുവിന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ : പരേതനായ സദാശിവൻ, ജയപാലൻ, സോമജ, സൽരാജൻ, പ്രസന്നൻ, സന്തോഷ്, രഞ്ജിത് റോയ്, കമൽദാസ്. മരുമക്കൾ: ഭാനുമതി, ലത, ബാബു, അജിത, സന്ധ്യ, സന്ധ്യ, ബിൻസി, നിഷ.