തിരുവനന്തപുരം : ശാസ്താംകോട്ട ഉടയാൽമുകളിൽ പരേതരായ കെ. ഗോപാലപിള്ളയുടെയും അംബുജാക്ഷിഅമ്മയുടെയും മകളും പേട്ട പാൽക്കുളങ്ങര തേങ്ങപുര ലെയ്‌നിൽ ദർശനയിൽ പരേതനായ കെ.പി. പിള്ളയുടെ ഭാര്യയുമായ ലീലപിള്ള (78) നിര്യാതയായി.

മേരി ഡോമ

വെട്ടുകാട് : മാദ്രെ ദെ ദേവൂസ് ഇടവകയിൽ പരേതരായ മാത്യു ഗോമസിന്റെയും മേരി ഗോമസിന്റെയും മകളും യൂജിൻ ജോസഫിന്റെ ഭാര്യയുമായ മേരി ഡോമ (85) മലേഷ്യയിൽ നിര്യാതയായി. മക്കൾ: ക്ളമന്റ്, പെട്രീഷ്യ, ജൂലിയറ്റ്. മരുമക്കൾ: ഫീസ, ജോൺ, ആഷ്‌ലി. സഹോദരൻ : എം.സ്റ്റീഫൻ ഗോമസ് (മലേഷ്യ).

സംസ്കാര ശുഷ്രൂഷയും മറ്റു ചടങ്ങുകളും പിന്നീട്.