മലയിൻകീഴ് : തച്ചോട്ടുകാവ് മച്ചിനാട് മകയിരത്തിൽ ഇന്ദിരാമ്മ (75) നിര്യാതയായി.മകൾ : ലതാകുമാരി (ചടയമംഗലം ഗ്രാമ പഞ്ചായത്ത് ). മരുമകൻ : പരേതനായ പ്രസന്നസെൻ ( കേരള പൊലീസ് ).സഞ്ജയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.