നെടുമങ്ങാട്: വിഷുവിന്റെ കാർഷിക പ്രാധാന്യം വിളംബരം ചെയ്ത് നെടുമങ്ങാട് ബ്ലോക്കിന് കീഴിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകളിലെയും മുൻ സിപ്പാലിറ്റിയിലേയും കർഷകർ അണിയിച്ചൊരുക്കുന്ന ജീവനി സഞ്ജീവനി കർഷകർക്കൊരു കൈത്താങ്ങ് ഗ്രാമച്ചന്ത, ഇന്ന് രാവിലെ 7 മുതൽ 11.30 വരെ നടക്കും. ലോക്ക് ഡൗൺ നിയമം പാലിച്ച് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടക്കുമെന്ന് കൃഷി അസിസ്റ്റൻഡ് ഡയറക്ടർ അറിയിച്ചു. 9446378076