ആറ്റിങ്ങൽ : താഴെ ഇളമ്പ തണ്ണീർപൊയ്ക വിളയിൽ വീട്ടിൽ ഗോവിന്ദപിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (79) നിര്യാതയായി. മക്കൾ: രാമചന്ദ്രൻനായർ (ആധാരം എഴുത്ത്, ആറ്റിങ്ങൽ), അമ്പിളി, ഗീത. മരുമക്കൾ: മിനി, ചന്ദ്രൻനായർ, അനിൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

മധു

തിരുവനന്തപുരം : കുടപ്പനക്കുന്ന് ത്രിവേണി ഗാർഡൻസ് ആര്യഭവനിൽ ആർ. മധു (48) നിര്യാതനായി. ഭാര്യ: ബിന്ദു ബി. മക്കൾ: ആര്യാ മധു, സൂര്യാമധു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.