നെയ്യാറ്റിൻകര : കുളത്താമൽ തുണ്ടുതട്ടുപുത്തൻവീട്ടിൽ പരേതനായ ദാനിയേലിന്റെ മകൻ തേൻസിലാസ് (69) നിര്യാതനായി. മക്കൾ: പ്രീത, പ്രമോദ്. മരുമക്കൾ: പ്രേംകുമാർ, ലേഖ. പ്രാർത്ഥന: വ്യാഴാഴ്ച 9ന്.

കുഞ്ഞുലക്ഷ്മി

കവലയൂർ : പുത്തൂർ വീട്ടിൽ പരേതനായ മണികണ്ഠന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (75) നിര്യാതയായി. മക്കൾ: അജിത, മധു, അനിൽകുമാർ. മരുമക്കൾ: ശിവൻ, കല, ജയശ്രീ.

വിക്ടോറിയ സേവ്യർ

കരിയം: ആരോൺ വില്ലയിൽ പരേതനായ കെ.ജെ. സേവ്യറുടെ ഭാര്യ വിക്ടോറിയ സേവ്യർ (96) നിര്യാതയായി. മക്കൾ: മറിയാമ്മ ബേബി, പരേതനായ കെ. എക്സ്. ജോസഫ്, കെ. എക്സ്. തോമസ് (എക്സ്. കെൽട്രോൺ), കെ.എക്സ്. സെബാസ്റ്റ്യൻ (ബാബു സ്റ്റുഡിയോ), സാറാമ സേവ്യർ, എലിസബത്ത് സേവ്യർ (എക്സ്. കെൽട്രോൺ). മരുമക്കൾ: പരേതനായ തോമസ് ബേബി, നിർമ്മല തോമസ്, മേരി സബാസ്റ്റ്യൻ, ജോയി ജോസഫ്, ജെറോൺ ഗോമസ്. മരണാനന്തര ചടങ്ങുകൾ ഇന്ന് 10.30ന് പേട്ട സെന്റ് ആനീസ് ചർച്ചിൽ.

സുഗുണൻ

പേട്ട: ചാക്ക വേലിക്കകത്ത് വീട്, ടി.സി 31/288 ൽ സുഗുണൻ (61) നിര്യാതനായി. ഭാര്യ: ഗീത ടി. മക്കൾ: രഞ്ജിത്ത് ജി.എസ്, രതീഷ് ജി.എസ്. മരുമക്കൾ: ഇന്ദുരഞ്ജിത്ത്, സൗമ്യ രതീഷ്. സഞ്ചയനം: 16ന് രാവിലെ 7.30ന്.