ശ്രീകാര്യം : കേരളാദിത്യപുരം സിന്ധുനിവാസിൽ എസ്. രവീന്ദ്രൻനായർ (76, എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: പരേതയായ പി. ശാന്തകുമാരി. മക്കൾ: സിന്ധു ആർ.എസ്, സന്ധ്യ ആർ.എസ്, സന്തോഷ് ആർ.എസ്. മരുമക്കൾ: വിളയിൽ മോഹൻ, ഹരിലാൽ പി.എൽ. സഞ്ചയനം: 16ന് രാവിലെ 8.30ന്.