മരുതംകുഴി: ചെന്നശേരി ലെയിൻ ശിവാലയത്തിൽ എസ്. ആറുമുഖം (60, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: ജെ. ശൈലജ. മക്കൾ: പ്രിയ, പ്രശാന്ത് (ബാങ്ക് ഒഫ് മഹാരാഷ്ട്ര),​ പ്രദീപ്. മരുമക്കൾ: സുബാഷ് കുമാർ, ഷീജകുമാരി, സുബലക്ഷ്മി.