കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണ്ടത്തിൽ വടക്കതിൽ പരേതനായ സത്യവാന്റെ ഭാര്യ കാർത്തിയാനി (68) നിര്യാതയായി. മക്കൾ: സന്തോഷ്, സതീഷ്, സുമേഷ്. മരുമക്കൾ: ബിന്ദു, രമ്യ, സുജ.