തേവള്ളി: മുളയ്ക്കൽ വീട്ടിൽ ശിവദാസന്റെയും സാവിത്രിയുടെയും മകൻ എസ്. മനോജ് (49) നിര്യാതനായി. ഭാര്യ: ലാലിറാണി. മക്കൾ: അഭിജിത്ത്, അഞ്ജന.