കിളിമാനൂർ:നഗരൂർ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയും തേക്കിൻകാട് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി അസോസിയേഷൻ കുടുംബാംഗങ്ങൾക്കായി നടപ്പിലാക്കുന്ന രോഗ പ്രതിരോധ മരുന്നിന്റെ വിതരണോദ്ഘാടനം സെക്രട്ടി ഉണ്ണിക്കൃഷ്ണൻ എകസിക്യൂട്ടീവ് മെമ്പർ സിന്ധുവിന് നൽകി നിർവഹിച്ചു.പ്രസിഡന്റ് സുഭാഷ്, ട്രഷർ മുരളീധരൻ പിള്ള,ജോയിന്റ് സെക്രട്ടറി ബാഹുലേയക്കുറുപ്പ്,എക്ലിക്യൂട്ടീവ് മെമ്പർമാരായ പ്രഹ്ളാദൻ,പ്രശാന്ത്,മോഹനൻ സാർ എന്നിവർ പങ്കെടുത്തു.