കിളിമാനൂർ:കെ.എസ്.ടി.എ മടവൂർ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്നതിനുള്ള അരിയും, പച്ചക്കറികളും അടക്കമുള്ള അവശ്യ സാധനങ്ങൾ കെ.എസ്.ടി.എ ഭാരവാഹികളിൽ നിന്നും ബ്ലോക്ക്‌ പഞ്ചായത്ത്‌ ശ്രീജ ഷൈജു ദേവ് ഏറ്റു വാങ്ങി.ദിലീപ് കുമാർ,ബിജു,ശ്രീലാൽ,അനീഷ്,ഷൈജു,അനിൽകുമാർ,സി.ഡി.എസ് ചെയർ പേഴ്സൺ ഫസീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീന തുടങ്ങിയവർ സമീപം