പാലോട്.ഇടിഞ്ഞാർ സർക്കാർ ആയൂർവേദ ട്രൈബൽ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കല്ലണ,ഈയ്യക്കോട്,മുത്തിപ്പാറ, ചെന്നല്ലിമൂട് എന്നീ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്ക് ആയൂർവേദ പ്രതിരോധ മരുന്നുകളും അണു നശീകരണത്തിനുള്ള അപരിചിത ധൂമ ചൂർണ്ണവും വിതരണം ചെയ്തു.മെമ്പർ ഇടവം ഷാനവാസ്,ഡോ.ജയശങ്കർ,റംസീന,സിന്ധു,ഊരുമൂപ്പൻമാരായ ബാലകൃഷ്ണൻ കാണി,രാജേന്ദ്രൻ കാണി എന്നിവർ പങ്കെടുത്തു.