ബാലരാമപുരം:പയറ്റുവിള പ്രീയദർശിനി സ്മാരക സാംസ്കാരിക വേദി കോട്ടുകാൽ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തേക്കാവശ്യമായ പച്ചക്കറി സംഭാവനയായി നൽകി.സെക്രട്ടറി സതീഷ് പയറ്റുവിള,​ പ്രസിഡന്റ് അനിൽകുമാർ എന്നിവരിൽ നിന്നും കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി.ടി,വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു,​വാർഡ് മെമ്പർ സുജകുമാരി എന്നിവർ പച്ചക്കറി ഏറ്റുവാങ്ങി.