നെടുമങ്ങാട്: പഴകുറ്റി നഗരിക്കുന്ന് തെക്കതുവിള രാജേഷ് ഭവനിൽ (രാജേഷ് ഫ്ലവർ മാർട്ട് ) പരേതനായ രാമൻപിള്ളയുടെ ഭാര്യ ശ്യാമള .എൽ (72 ) നിര്യാതയായി.മക്കൾ.: രാജേഷ് ,ഗിരീഷ് ,സന്തോഷ് മരുമക്കൾ: മിനി , അനിത .