rajeswary-58

കോതമംഗലം: പാലമറ്റം പുനത്തിൽ കരുണാകരന്റെ ഭാര്യ രാജേശ്വരി (58) നിര്യാതയായി. മക്കൾ: രേഖ, രാഹുൽ (ദുബായ്). മരുമക്കൾ: ഷിബു, ആതിര.