വർക്കല: മുത്താന വട്ടവിളവീട്ടിൽ പരേതനായ വേലായുധക്കുറുപ്പിന്റെ ഭാര്യ രാജമ്മഅമ്മ (83) നിര്യാതയായി. മക്കൾ: പ്രകാശക്കുറുപ്പ്, പ്രഭൻ, പ്രഭ, പ്രദീപ്കുറുപ്പ്, പ്രസന്ന. മരുമക്കൾ: മോഹനകുമാരി, പരേതനായ വിശ്വനാഥൻപിളള, ലത, രാമചന്ദ്രൻനായർ. സഞ്ചയനം: 16ന് രാവിലെ 7.30ന്.