saraswathiyamma

പാറശാല: കീഴാറൂർ പശുവെണ്ണറ കെ.കെ.നിവാസിൽ പരേതനായ കെ.കുമാരപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) പാറശാല അയിര വി.വി.നിലയത്തിൽ നിര്യാതയായി. മക്കൾ: കൃഷ്ണപിള്ള, ശ്യാമളകുമാരി, വസന്തകുമാരി, ഗോപാലകൃഷ്ണൻ നായർ, വിമലകുമാരി. മരുമക്കൾ: വത്സലകുമാരി, ശശിധരൻ നായർ,വിക്രമൻ നായർ, ശ്രീജകുമാരി, മുരളീധരൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്