വെഞ്ഞാറമൂട്: നെടുമങ്ങാട്, വാളിക്കോട്,തോട്ടുമുക്ക് മനസിൽ കേശവൻനായർ (86) നിര്യാതനായി. ഭാര്യ :ആർ .രാധമ്മ. മക്കൾ: ശാന്തകുമാരി, ശശികുമാരൻനായർ .മരുമക്കൾ:ജെ .ബാബുകുമാർ, പി .രമണിഅമ്മ .സഞ്ചയനം :ഞായർ രാവിലെ 9 ന്.