ബാലരാമപുരം : അവണാകുഴി കുരുതംകുടിയിൽ കുരുതംകുടി തേരുവിള വീട്ടിൽ സ്റ്റീഫൻ (67) നിര്യാതനായി. പ്രാർത്ഥന 17ന് രാവിലെ 10ന്. ഭാര്യ: സുമതി. മക്കൾ: ഷിബു (സബ് ഇൻസ്പെക്ടർ), ഷീബ, ഷിജി, സന്തോഷ്. മരുമക്കൾ: സെലീന, സുനിൽ, ബിനോയ്, ഷീന.
കെ.പി.ആർ. ദാസ്
തിരുവനന്തപുരം : തേമ്പാമുട്ടം പുളിയറത്തല ഭവനിൽ കെ.പി.ആർ. ദാസ് (76) അമ്പലമുക്ക് ശിവശങ്കർ ലെയിൻ മഞ്ജൂസിൽ നിര്യാതനായി. ഭാര്യ: രാധാബായി. മക്കൾ: മനു, ഗിരീഷ്, മഞ്ജു സൂരജ്. മരുമക്കൾ: ജി. ഗിരീഷ് കുമാർ, ജി. സൂരജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.
എം. റഷീദാബീവി
പൂഴിക്കുന്ന് : ചാരോട്ടുകോണം കല്ലുവിള മേക്കേവീട്ടിൽ എം. നാഹുർകണ്ണിന്റെ ഭാര്യ എച്ച്. റഷീദാബീവി (55) നിര്യാതയായി. മക്കൾ: ആർ. റംഞ്ചു. മരുമകൻ: മുഹമ്മദ് ഷബീർ.
ജെ. വള്ളിയമ്മ
തിരുവനന്തപുരം : മെഡിക്കൽകോളേജ് പി.ടി. ചാക്കോ നഗറിൽ മഠത്തുവിള വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ജെ. വള്ളിയമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻ, പരേതനായ വിജയൻ, ജയൻ, സിന്ധു, ബിന്ദു. മരുമകൻ: സി. തുളസീധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.