charamam

മലയിൻകീഴ് : വിളപ്പിൽശാല ചിറ്റയിൽ വീട്ടിൽ അപ്പുക്കുട്ടൻപിള്ള(91) നിര്യാതനായി.ഭാര്യ : പരേതയായ ഭാരതിഅമ്മ.മക്കൾ : രാജശേഖരൻനായർ,ഉഷകുമാരി,ഹരിഷ് കുമാർ,ഗിരിഷ്കുമാർ ,പരേതനായ കരുവിലാഞ്ചി മുൻ വാർഡ് അംഗം ജയകുമാർ (സുകു ).മരുമകൾ : ധന്യ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.