കാവനാട്: മുക്കാട് കിഴക്കേവിളയിൽ ദാവീദ് ഫ്രാൻസിസ് (106) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ. മക്കൾ: ട്രീസ, ജോൺ നെറ്റോ, വിൻസെന്റ്, ഫ്രാൻസിസ്, വിമല, ജോസഫ്, പ്രസന്ന. മരുമക്കൾ: സെബാസ്റ്റ്യൻ, പൊന്നമ്മ, ലില്ലി, ബ്ലൈയിസി, ബേബി, ഗിരിജ, ബെർക്മെൻസ്.