lakshmikutty

വൈപ്പിൻ : ചെറായി മുസ്ലീംപള്ളിക്ക് കിഴക്ക് വെള്ളാങ്ങിൽ പരേതനായ ദാമോദരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. റിട്ട. അദ്ധ്യാപികയാണ്. മകൾ : ലത. മരുമകൻ : സജീവ് (കമ്പനീസ് അസി. രജിസ്ട്രാർ).