ബാലരാമപുരം: റസൽപുരം നിള നിവാസിൽ (ഗോകുലം എള്ളുവിള) പരേതനായ വിശ്വനാഥന്റെ ഭാര്യ സുകുമാരി (73) നിര്യാതയായി. മക്കൾ: സുനിൽദത്ത്, ശശീന്ദ്രബാബു, സുജാറാണി. മരുമക്കൾ: ഷീജ, ശോഭ, മോഹൻകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.