തി​രുവനന്തപുരം : മണ്ണന്തല ചെഞ്ചേരി​യി​ൽ ചെഞ്ചേരി​ ഹൗസി​ൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ കെ. സുധാദേവി​ (79,​ പന്നി​യാർത്തല, ജഗതി​) നി​ര്യാതയായി​. സംസ്കാരം ഇന്ന് രാവി​ലെ ചെന്നൈയി​ലെ വസതി​യി​ൽ. മക്കൾ : ജയകുമാർ.പി​(ചെന്നൈ), പി​. ശ്രീകുമാർ. മരുമക്കൾ: പത്മി​നി​, ശ്രീലേഖ.