death

റിയാദ്: പ്രവാസി മലയാളി മരിച്ചു. മലപ്പുറം കടമ്പോട് സ്വദേശി നമ്പൻകുന്ന് ഷൗക്കത്ത് എന്ന നാൽപ്പത്തെട്ടുകാരനാണ് അൽഹസയിൽ മരിച്ചത്. ഇയാൾ നേരത്തേ ചികിത്സയിലായിരുന്നു. മൃതദേഹം അൽഹസയിൽ തന്നെ സംസ്‌കരിക്കും. നമ്പൻകുന്ന് അബ്ദുറഹിമാന്റെയും കദീജയുടെയും മകനാണ്. ഭാര്യ സൈഫുന്നിസ. മക്കൾ ശിഹാബുദ്ദീൻ, മുഹമ്മദ് ഹിഷാം, ആദിൽ.