എറണാകുളം: കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ പുരോഹിതൻ അറസ്റ്റിലായി. വെല്ലിംഗ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്. പുരോഹിതനൊപ്പം ആറ് വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തു.