madhavan-

തിരുവനന്തപുരം : അമ്പലത്തറ, റ്റി.സി-48/ 684 (2), കാർത്തിക വീട്ടിൽ ആർ.മാധവൻ പിള്ള (74,ചേനവിളവീട്, മഞ്ചാടിമൂട്, ചിറയിൻകീഴ്) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രാജേഷ്‌, രാജീവ്. മരുമക്കൾ: ജിനിത്ര മിനു.