മണക്കാട് : ആറ്റുകാൽ മേടമുക്ക് കാർത്തിക നഗർ സരോജിനി ഭവനിൽ കെ.മണിയൻപിള്ളയുടെ ഭാര്യ എസ്.രാധാമണി(68)നിര്യാതയായി.മക്കൾ : പ്രദീപ്,പ്രവീൺ.മരുമക്കൾ : ദിവ്യ,അശ്വതി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.